Saturday, May 28, 2011

കാമുകന്‍ :നിന്നെ കെട്ടാന്‍ വേണ്ടി ഞാന്‍ എന്തും ഉപേക്ഷിക്കും ?
അച്ഛന്‍ അമ്മ സഹോദരങ്ങള്‍ എന്തും ?
കാമുകി : സത്യം ? നിങ്ങളുടെ പഠനം, കരിയര്‍?
കാമുകന്‍ : ഉപേക്ഷിക്കും പ്രിയേ..
കാമുകി : നിങ്ങളുടെ ഫ്രണ്ട്സ്
...കാമുകന്‍ : എപ്പോ ഉപേക്ഷിച്ചു എന്ന് ചോദിച്ചാല്‍ പോരെ ....
കാമുകി : ഈ സിഗരറ്റ്... മദ്യപാനം...! അതും ??

കാമുകന്‍ :ഹ്മം .... പെങ്ങള് ചെല്ല് ....നല്ല മഴ വരുന്നുണ്ട് .....!!!!

G. Aravindan (Husband of Kanimozhi)

G. Aravindan (Husband of Kanimozhi) luckiest man in this Universe? 214 Crores in the Bank..... and Wife in Jail...!!!
why i start this blog?