കാമുകന് :നിന്നെ കെട്ടാന്‍ വേണ്ടി ഞാന്‍ എന്തും ഉപേക്ഷിക്കും ?
അച്ഛന് അമ്മ സഹോദരങ്ങള്‍ എന്തും ?
കാമുകി : സത്യം ? നിങ്ങളുടെ പഠനം, കരിയര്‍?
കാമുകന് : ഉപേക്ഷിക്കും പ്രിയേ..
കാമുകി : നിങ്ങളുടെ ഫ്രണ്ട്സ്
...കാമുകന് : എപ്പോ ഉപേക്ഷിച്ചു എന്ന് ചോദിച്ചാല്‍ പോരെ ....
കാമുകി : ഈ സിഗരറ്റ്... മദ്യപാനം...! അതും ??
കാമുകന് :ഹ്മം .... പെങ്ങള് ചെല്ല് ....നല്ല മഴ വരുന്നുണ്ട് .....!!!!